FOREIGN AFFAIRSവെനിസ്വേലന്‍ എണ്ണ വര്‍ഷങ്ങളോളം യു.എസ് നിയന്ത്രിക്കുമെന്ന് ആവര്‍ത്തിച്ചു ട്രംപ്; ഇത് മറ്റൊന്നുമല്ല, എണ്ണയോടുള്ള ആര്‍ത്തി മാത്രം; മയക്കു മരുന്ന് കടത്ത് അടക്കമുള്ള ആരോപണങ്ങളെല്ലാം നുണകള്‍ മാത്രമെന്ന മറുപടിയുമായി ഡെല്‍സി റോഡ്രിഗസ്; എല്ലാ കക്ഷികള്‍ക്കും പ്രയോജനം ലഭിക്കുന്ന വാണിജ്യ കരാറുകള്‍ക്ക് തയ്യാറെന്നും ഇടക്കാല പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്9 Jan 2026 7:40 AM IST